പാലത്ത്: ഊട്ടുകുളം നെല്ലൂളികണ്ടിയില് എടക്കണ്ടിമീത്തല് (വെള്ളിപറമ്പ്) രാജന് (68) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കള്‍: രമ്യ, രജില, രജിഷ, രേഷ്മ. മരുമക്കള്‍: വിജീഷ്, സുധീഷ്, ദിജില്‍, പ്രശാന്ത്. സഞ്ചയനം ബുധനാഴ്ച.