ഒളവണ്ണ: കൊപ്ര കള്ളി ഇയ്യാലിൽ ഹൗസിൽ പാണ്ടികശാല ഹസ്സൻ (72) നിര്യാതനായി. ഭാര്യ: ഉമ്മാച്ചു. മക്കൾ: തെസ്നി ബാനു, ഷമീദ് അലി. മരുമകൻ: അബ്ദുൽ റസാക്ക്.