വടകര: നെല്ലാച്ചേരി കിഴക്കേ കാവുന്തോടി വിമല (68-റിട്ട ആർ.ബി.ഐ ചെന്നൈ) നിര്യാതയായി. പിതാവ്: പരേതനായ വി. കണ്ണൻ. മാതാവ്: കെ.ടി. നാരായണി. സഹോദരങ്ങൾ: വസന്തകുമാരി (റിട്ട. ഗ്രാമവികസന വകുപ്പ്), വനജ, വസുമതി, വിനയരാജ് (ചെന്നൈ).