മാവൂർ: കൈത്തൂട്ടിമുക്ക് അരീക്കരക്കുഴി മുഹമ്മദ് (46) നിര്യാതനായി. പിതാവ്: പരേതനായ അസൈൻ. മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: ആയിശ, ഇസ്മാലുട്ടി, ആമിന, ഖദീജ, അബ്ദുല്ല, അബ്ദുറഹ്മാൻ, അഷ്റഫ്.