ചെലവൂർ: പള്ളിത്താഴം തിരുമംഗലത്ത് അബ്ദുൽ ഖാദർ (60) നിര്യാതനായി. പരേതനായ തിരുമംഗലത്ത് മമ്മാലിയുടെയും ആയിശബിയുടെയും മകനാണ്. ഭാര്യ: റസീല. മക്കൾ: റംഷീദ്, മുനീസ്, ദിൽഷ, രിസാൽ. മരുമക്കൾ: ജിഷാദ്, ഷംസീന, ഷിബിന. സഹോദങ്ങൾ: മുഹമ്മദ്, അബ്ദുൽ റസാഖ്, ഖദീസ.