ഓമശ്ശേരി: അമ്പലത്തിൽ പൂവത്തൊടികയിൽ താമസിക്കുന്ന കാരന്തൂർ പടാളിയിൽ ആലി ഹാജി (95) നിര്യാതനായി. ടൗണിലെ ആദ്യകാല വ്യാപാരിയാണ്. മക്കൾ: മുഹമ്മദ്, മുസ്തഫ, അബ്ദുറഹ്മാൻ, ബഷീർ, ഷമീർ, നൂർജഹാൻ, റംല. മരുമക്കൾ: അസീസ് കളൻതോട്, ഹുസൈൻ മാനിപുരം, ഹഫ്സത്ത് ചെലവൂർ, ഹസീന പെരുവയൽ, സഫീന മടവൂർമുക്ക്, നസീമ കരീറ്റിപറമ്പ്, സഫീന സൗത്ത് കൊടുവള്ളി.