കൊയിലാണ്ടി: മുത്താമ്പി ഉദയയിൽ സൗമിനി (53) നിര്യാതയായി.ഭർത്താവ്: ടി.എം. ശ്രീധരൻ (ബ്യൂട്ടി ഫർണിചർ, പെരുവട്ടൂർ). മക്കൾ: ശ്യാം പ്രസാദ്, ശ്യാംജിനി. മരുമക്കൾ: രാജീവ് കുമാർ (കേരള പൊലീസ്), ജോസ്ന പ്രസാദ് (പയ്യോളി). സഹോദരങ്ങൾ: പുഷ്പാ രവീന്ദ്രൻ, പരേതനായ കുഞ്ഞികൃഷ്ണൻ.