ബേപ്പൂർ: ബി.സി റോഡ് ജങ്ഷന് പടിഞ്ഞാറുവശം പരേതനായ തൈക്കൂടത്തിൽ ഗോവിന്ദൻ നായരുടെ ഭാര്യ ടി. ലക്ഷ്മിക്കുട്ടിയമ്മ (95) നിര്യാതയായി.മക്കൾ: രുഗ്മിണി, ഇന്ദിര, പത്മജ, പരേതരായ സത്യഭാമ, വേണുഗോപാലൻ. മരുമക്കൾ: രവീന്ദ്രനാഥൻ, വിജയകുമാർ (ഈസ്റ്റ് ഹിൽ), ഗോപാലൻ (കൊയിലാണ്ടി), പരേതനായ രാമചന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച.