നെടുങ്കണ്ടം: പരിവര്‍ത്തനമേട് മാമ്പുറത്ത് രാജുവിെൻറ ഭാര്യ എം.കെ. ഓമന (61) നിര്യാതയായി. മക്കള്‍: രതീഷ ്ബാബു, സതീഷ് ബാബു, സുമേഷ് ബാബു. മരുമക്കള്‍: ലൈല, ഉഷ, പരേതയായ അമ്പിളി. സംസ്കാരം തിങ്കളാഴ്ച 10ന് വീട്ടുവളപ്പില്‍.