തൂക്കുപാലം: തോവാളപ്പടി പുതുവേലില്‍ പരേതനായ അപ്പുക്കുട്ടന് പിള്ളയുടെ ഭാര്യ സരോജിനിയമ്മ (81) നിര്യാതയായി. മക്കള്‍: രാജേന്ദ്രന്, സരസ്വതി, വാസുദേവന്‍, ഉഷ, പൊന്നമ്മ. മരുമക്കള്‍: തുളസി, ചന്ദ്രന്, പൊന്നമ്മ, ശശിധരന് നായര്‍, ഉണ്ണികൃഷ്ണന്.