ഗുരുവായൂര്‍: തൈക്കാട് പരേതനായ കോടത്തൂര്‍ വേലായുധെൻറ ഭാര്യ ശ്രീമതി (90) നിര്യാതയായി. മക്കള്‍: ശശിധരന്, അംബിക, വസന്ത. മരുമക്കള്‍: രേണുക, ശ്രീനിവാസന്, പരേതനായ കൃഷ്ണന്‍കുട്ടി.