മുറ്റിച്ചൂർ: കാത്തിരത്തിൽ മണിയുടെ മകൻ സുധീഷ് (43) നിര്യാതനായി. മാതാവ്: വത്സല. ഭാര്യ: മാലിനി. മക്കൾ: ആഷിക്, ആഷിഷ്.