തലോർ: ശ്രീ നാരായണ ഓട്ടു കമ്പനിക്കു സമീപം തൈക്കാട്ടുശ്ശേരി മരാശ്ശേരി ബാലൻ (84) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: പുഷ്പലത, സുരേഷ്, സജീവൻ, ബിന്ദു. മരുമക്കൾ: ശേഖരൻ, ബിന്ദു, അർച്ചന, പ്രകാശൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.