എരുമപ്പെട്ടി: മങ്ങാട് ഒലക്കേങ്കിൽ വീട്ടിൽ പരേതനായ ഔസഫിെൻറ മകൻ തോംസൺ (46) നിര്യാതനായി. മാതാവ്: ത്രേസ്യ. ഭാര്യ: ഷെെൻജോ. മക്കൾ: ടിസ്ന, ടിനോജ്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് മങ്ങാട് സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.