ആലത്തൂർ: അത്തിപ്പൊറ്റ ചിറക്കോട്ടിലെ മുൻകാല പലചരക്കു വ്യാപാരി മമ്മിച്ചൻ (ചെല്ലൻ - 78) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ഖാദർ, സുലൈമാൻ, ബീഫാത്തുമ്മ, റഹിയ, സുഹ്റ, റുഖിയ, ആയിശ, പരേതനായ മുഹമ്മദ്. മരുമക്കൾ: ആരിഫ, നഫീസ, സമീന, മജീദ്, ഇസ്മായിൽ, ഖമറുദ്ദീൻ (സൗദി), അഹ്മദ് കബീർ, ജമാൽ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് അത്തിപ്പൊറ്റ മുഹ്യിദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.