മതിലകം: വെളുത്തകടവ് പള്ളിക്ക് തെക്കുവശം താമസിക്കുന്ന പരേതനായ മതിലകത്തുവീട്ടിൽ മുഹമ്മദിെൻറ ഭാര്യ നബീസ (70) നിര്യാതയായി. മക്കൾ: അസ്മ, താഹ, മനാഫ്, അക്ബർ. മരുമക്കൾ: മജീദ്, റംല, ഷമീന, ഷമീറ.