വെങ്കിടങ്ങ്: തൃപ്രയാർ വടക്കേടത്ത് കളരിക്കൽ രഘുതിലകൻ (76) നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: രമ്യ (സീനിയർ ക്ലർക്ക്, നാട്ടിക ഗ്രാമപഞ്ചായത്ത്), രഞ്ജീവ് (സീനിയർ ക്ലർക്ക്, തൃശൂർ ജില്ല കോടതി). മരുമക്കൾ: അനിരുദ്ധൻ, ഹിമ.