കരൂപ്പടന്ന: ആശുപത്രി ജങ്ഷന് പടിഞ്ഞാറുവശം താമസിക്കുന്ന അരീപ്പുറത്ത് അബ്ദുൽ ഖാദർ (79) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: അബ്ദുല്ല (സിസ്കോ സിസ്റ്റം, കരൂപ്പടന്ന), അക്തർ, ഫാറൂഖ് (റിയാദ്). മരുമക്കൾ: ആഷിഖ, ബൽക്കീസ്, ഷാമില.