വാണിയമ്പാറ: പരേതനായ കണ്ടായിയുടെ ഭാര്യ പുത്തൻപുരക്കൽ കുഞ്ചു മാളു (102) നിര്യാതയായി. മക്കൾ: കൃഷ്ണൻ, രുഗ്മിണി, സത്യ, പരേതനായ രാജപ്പൻ, സാവിത്രി, പരേതനായ സുന്ദരൻ. മരുമക്കൾ: കുഞ്ച, ഓമന, സെൽവരാജൻ, സൗമിനി, പരേതരായ ആണ്ടവൻ, രാധാകൃഷ്ണൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പാമ്പാടി ഐവർമഠത്തിൽ.