ശ്രീകൃഷ്ണപുരം: പെരുമാങ്ങോട് മണിയാണി വീട്ടിൽ പരേതനായ കണ്ണൻകുട്ടിത്തരകെൻറ ഭാര്യ ലക്ഷ്മി അമ്മ (86) നിര്യാതയായി. മക്കൾ: രമണി, ബാലകൃഷ്ണൻ. മരുമക്കൾ: ബേബി, പരേതനായ ജയഗോപാൽ.