തിരുവേഗപ്പുറ: മഠത്തൊടി പരേതനായ മുഹമ്മദ് മുസ്ലിയാരുടെ ഭാര്യ മറിയ (87) നിര്യാതയായി. മക്കൾ: മുഹമ്മാലി എന്ന ബാവ, ഹംസ, അബ്ദുൽ ഖാദർ മുസ്ലിയാർ, കമ്മാലി എന്ന ഇണ്ണി, മുസ്തഫ, അബൂബക്കർ സിദ്ദീഖ്, ഉമ്മർ, ഫാത്തിമ, ആയിശ. മരുമക്കൾ: അബ്ദുൽ ഖാദർ, അബ്ദുറഹീം, മറിയ, മുംതാസ്, നൂർജഹാൻ, സുഹ്റ, സഫിയ, ഹഫ്സ, ഹാമിദ.