നടുവണ്ണൂർ: കരുവണ്ണൂരിലെ മലപാട്ട് ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെ ഭാര്യ നിർമല അന്തർജനം (62) നിര്യാതയായി. ചേക്രക്കൽ ഇല്ലത്ത് പരേതനായ വാസുദേവൻ നമ്പൂതിരിയുടെയും നാഗേരി ഇല്ലത്ത് സാവിത്രി അന്തർജനത്തിെൻറയും മകളാണ്. മകൾ: വിദ്യ (ഭക്ഷ്യസുരക്ഷ വകുപ്പ്). മരുമകൻ: കാഞ്ഞങ്ങാട് തലക്കുളത്ത് ഇല്ലത്ത് ഗിരീഷ്. സഹോദരങ്ങൾ: ചേക്രക്കൽ ഇല്ലത്ത് വിഷ്ണുനമ്പൂതിരി (റിട്ട. ആരോഗ്യവകുപ്പ് ), ചേക്രക്കൽ ഇല്ലത്ത് നാരായണൻ നമ്പൂതിരി (യൂനിവേഴ്സിറ്റി), പരേതയായ പാർവതി അന്തർജനം.