അത്തോളി: കൊളക്കാട് കൂളിക്കണ്ടി ഹരിദാസൻ (81) നിര്യാതനായി. ഭാര്യ: അമ്മാളു. മക്കൾ: ഷീജ, ശ്രീശൻ, പരേതയായ സുനിത. മരുമക്കൾ: ബാലൻ (ബാലുശ്ശേരി), വേലായുധൻ (ഉേള്ള്യരി). സഹോദരങ്ങൾ: അപ്പുക്കുട്ടൻ, മാധവി, പരേതയായ കാളി.