വടകര: മുടപ്പിലാവിൽ മത്തത്ത് ചാത്തു (80) നിര്യാതനായി. ഭാര്യ: മല്ലിക. മക്കൾ: ദാസൻ (കൊല്ലം ), ഷീല (കൊല്ലം), ഷാജി (മൊകേരി), ഷീജ (മൊകേരി).