പേരാമ്പ്ര: ചെറുവണ്ണൂരിലെ പരേതനായ കോവിൽ പാറക്കൽ അപ്പുക്കുട്ടി നമ്പ്യാരുടെ ഭാര്യ ലക്ഷ്മിയമ്മ (86) നിര്യാതയായി.മക്കൾ: കെ.പി. നരേന്ദ്രൻ (റിട്ട: ഹെഡ്മാസ്റ്റർ), ജയചന്ദ്രൻ, ചന്ദ്രിക, ഇന്ദിര. മരുമക്കൾ: പി. സുരേന്ദ്രൻ നായർ(ഉള്ളിയേരി, വിമുക്തഭടൻ), രാജൻ( അത്തോളി, ബിസിനസ്), രജിത കെ.കെ ( ലോ സെക്രട്ടറി ആൻഡ് ട്രഷറർ, കോട്ടപ്പറമ്പ് ആശുപത്രി), സജിത (മുയിപ്പോത്ത്). സഹോദരങ്ങൾ: കോമത്ത് കുഞ്ഞികൃഷ്ണൻ നായർ, പരേതരായ മാധവിയമ്മ, കല്യാണിയമ്മ, പാർവതിയമ്മ, ജാനുഅമ്മ, ശങ്കരൻനായർ.