വടകര: ഒഞ്ചിയത്തെ പുത്തൻപുരയിൽ വിജയെൻറ ഭാര്യ ഷീല (50) നിര്യാതയായി. മക്കൾ: ഷിൽക്ക (എസ്.ബി.ഐ വെല്ലൂർ ചെന്നൈ), ജിഷ്ണു (ചെന്നൈ). സഹോദരങ്ങൾ: രാജീവൻ (ഹെഡ് പോസ്റ്റ് ഓഫിസ്, വടകര), രാജേഷ്, രഞ്ജീഷ്.