കല്ലായി: കാട്ടിൽപുറത്ത് പരേതനായ മൊയ്തീൻകോയയുടെ മകൻ ജാഫർ മോൻ (44) നിര്യാതനായി. മാതാവ്: റുഖിയ. ഭാര്യ: സുലൈഖ. മക്കൾ: അമിറ നിഹാൽ, ജാഹന ഷെറിൻ. മരുമകൻ: നവാസ്. സഹോദരങ്ങൾ: ഷാജി, ജാസിന അബ്ദുൽ സലീം, ജൈസൽ.