പൊക്കുന്ന്: ബൊട്ടാണിക്കൽ ഗാർഡന് സമീപം വടക്കയിൽ കുറ്റിത്തറ രമേശ് ബാബു (59) കോവിഡ് ബാധിച്ച് ശനിയാഴ്ച നിര്യാതനായി.ഭാര്യ: വി.പി.ഉഷ (സുനന്ദ അസോസിയേറ്റ്സ്). പിതാവ്: പരേതനായ കെ. നാരായണൻ. മാതാവ്: പരേതയായ വസന്ത. സഹോദരങ്ങൾ: കെ. ജ്യോതിബാബു, ഗീത, സുജാത, പ്രീത. സഞ്ചയനം തിങ്കളാഴ്ച