പൂവാട്ടുപറമ്പ് : മുണ്ടക്കൽ മേലെമാനക്കോത്ത് പ്രമീള (57) നിര്യാതയായി.ഭർത്താവ്: ബാബു. മക്കൾ പ്രബിത് (എം.വി.ആർ ഹോസ്പിറ്റൽ സ്റ്റാഫ് നഴ്സ്), പ്രബിന (നെടുംപൊയിൽ എ.യു.പി സ്കൂൾ മൊകേരി). മരുമക്കൾ: ജിതിൻ, പാർവതി. സഹോദരങ്ങൾ: പ്രേമരാജൻ (എബി ഡ്രൈവിങ് സ്കൂൾ ചേവായൂർ ) സോമൻ, ഗണേശൻ, ശകുന്തള, പ്രകാശൻ, ദിനേശൻ, പരേതനായ സുരേന്ദ്രൻ. സഞ്ചയനം ചൊവ്വാഴ്ച.