കോവൂർ: വെളുത്താറമ്പത്ത് താമസിക്കുന്ന കീരൻകുഴിയിൽ ചന്ദ്രൻ (77, റിട്ട. നഴ്സിങ് അസിസ്റ്റൻറ്, മെഡിക്കൽ കോളജ്) നിര്യാതനായി. ഭാര്യ: ലക്ഷ്മി (റിട്ട. ബി.എസ്.എൻ.എൽ, കോഴിക്കോട്). മക്കൾ: വിനോദ്കുമാർ (കെ.എസ്.ബി.സി കണ്ണൂർ, മുൻ ചേവായൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി), മനോജ് കുമാർ (ഹോട്ടൽ സൽക്കാര, കോഴിക്കോട്), മായ (അധ്യാപിക, മൊകവൂർ അംഗൻവാടി). മരുമക്കൾ: നിഷിദ എകരൂർ, സുമിത (ചേവായൂർ ബാങ്ക്), കനകൻ (റിട്ട. എസ്.ഐ, എരഞ്ഞിക്കൽ). സഹോദരങ്ങൾ: പരേതനായ വേലായുധൻ (റിട്ട. ആർ.എം.എസ്, കോഴിക്കോട്), പരേതനായ രവീന്ദ്രൻ കുന്ദമംഗലം, കമല, ബാലകൃഷ്ണൻ (റിട്ട. ട്രഷറി ഓഫിസർ, മെഡിക്കൽ കോളജ് മണ്ഡലം കോൺഗ്രസ് സെക്രട്ടറി), മോഹൻദാസ് (മലയാള മനോരമ, 122 ബൂത്ത് കോൺഗ്രസ് പ്രസിഡൻറ്), ശ്രീരാജൻ (ചേവായൂർ ബാങ്ക്, മാങ്കാവ് ബ്ലോക്ക് കോൺഗ്രസ് സെകട്ടറി).