കാട്ടിലപ്പീടിക: കമ്പിവളപ്പിൽ സാവിത്രി (87) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: കെ.വി. അനീഷ്, കെ.വി. അജിത. മരുമക്കൾ: വിജില, പരേതനായ നാരായണൻ. സഹോദരങ്ങൾ: രാജൻ, ബേബിദാസ്, വസന്ത, പ്രേമ, പരേതയായ ശാന്ത. സഞ്ചയനം ചൊവ്വാഴ്ച.