ഒളവണ്ണ: കൊടിനാട്ടുമുക്ക് കത്തലാട്ടുപറമ്പ് കുഞ്ഞിപ്പാത്തുമ്മ (72) നിര്യാതയായി. ഭർത്താവ്: പരേതനായ കയനിത്തൊടിക മൊയ്തീൻ. മക്കൾ: ശരീഫ, ഫൗസിയ, സുബൈദ, നസീമ, റഫീഖ്. മരുമക്കൾ: ലത്തീഫ്, റസാഖ്, ബഷീർ, മൊയ്തീൻ, മൈമൂന.