ചെറുവണ്ണൂർ: കൊട്ടേക്കാട്ട് പരാടൻ മാമുക്കോയ (82) നിര്യാതനായി. ഭാര്യ: ബിച്ചീവി. മക്കൾ: പരേതനായ അസീസ്, ഉബൈസ്, റസിയാബി, ജമീല, സഫിയ. മരുമക്കൾ: ഉണ്ണിക്കോയ, സീതിക്കോയ, ഷാഫി, ഹൈറുന്നീസ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 8.30ന് കൊളത്തറ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.