കടലുണ്ടി: പൊറ്റമ്മൽ പൊന്നംപറമ്പത്ത് പരേതനായ സഹദേവെൻറ ഭാര്യ രാധ (ഷൈമ-80) നിര്യാതയായി. മക്കൾ: സുചേത, സുപ്രിയ, സുഗീത, അൻതോഷ്, ദേവതോഷ്. മരുമക്കൾ: കെ.പി. രത്നാകരൻ, പ്രീത, സുഭാഷിണി, പരേതരായ എ.പി. പവിത്രൻ, എം. സുന്ദരൻ.