ചേന്ദമംഗല്ലൂർ: എണ്ണത്താറ്റിൽ പരേതനായ കെ.ടി. അഹമ്മദ്കുട്ടിയുടെ മകളും അങ്ങാടിയിൽ എ.പി. ചേക്കുട്ടിയുടെ മുൻ ഭാര്യയുമായ ഫാത്തിമകുട്ടി (73) നിര്യാതയായി. മകൾ: എ.പി. റൈഹാന. മരുമകൻ: പുളിക്കൽ പി.വി. ഹബീബുറഹ്മാൻ. സഹോദരങ്ങൾ: കെ.ടി. അബ്ദുറഹ്മാൻ (അബ്ദു), ഡോ. മുഹമ്മദലി, ഡോ. ശിഹാബുദ്ദീൻ, ആയിശുമ്മ തൃക്കളയൂർ, മറിയം വലിയപറമ്പ്, ഹബീബ, ഖദീജ പാഴൂർ.