എകരൂൽ: നന്മണ്ട ഗ്രാമപഞ്ചായത്ത് ലൈബ്രേറിയൻ എകരൂൽ പരപ്പിൽ കണ്ടംതുരുത്തിൽ ജോൺ ഷാജി (55) നിര്യാതനായി. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് ലൈബ്രേറിയനായും സേവനം ചെയ്തിരുന്നു. ഭാര്യ: ഷേർലി. മക്കൾ: അർച്ചന, ആതിര. മരുമകൻ: രഞ്ചുലാൽ (ഫിജി കാർട്ട്).