കോട്ടൂർ: മൂലാട് അത്തിക്കോട്ടുകണ്ടി കുഞ്ഞിപ്പെണ്ണ് (96) നിര്യാതയായി. സഹോദരങ്ങൾ: ചീരു, കുഞ്ഞ്യോയി, കാർത്ത്യായനി, പരേതയായ പെണ്ണുക്കുട്ടി. സഞ്ചയനം ബുധനാഴ്ച.