നന്മണ്ട: ഹയർ സെക്കൻഡറി സ്കൂളിന് സമീപം ഇടവനക്കണ്ടി മൊയ്തി ഹാജി (94) നിര്യാതനായി. ഭാര്യ: പരേതയായ മൈമൂന. മക്കൾ: ഇസ്മായിൽ (ഖത്തർ), ഗഫൂർ (ഖത്തർ), സൈനബ, സുബൈദ. മരുമക്കൾ: പരേതനായ സാലി (റിട്ട. പൊലീസ്), മോയിൻകുട്ടി, ബുഷറ, സൽമ. സഹോദരങ്ങൾ: അബൂബക്കർ, ഖദീജ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന് നന്മണ്ട സെൻട്രൽ ജുമാമസ്ജിദിൽ.