ചങ്ങരംകുളം: കോക്കൂർ ഗവ. െഹെസ്കൂളിനടുത്ത് കാടംകുളത്തിൽ പരേതനായ അബ്ദുവിെൻറ മകൻ ഇബ്രാഹിം (60) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: നസീഫ്, നിത. മരുമക്കൾ: ഉബൈസ്, സൂൽഫ.