പടിഞ്ഞാറ്റുമുറി: പട്ടിയിൽപറമ്പിലെ പരേതനായ വരിക്കോടൻ ഹുസൈെൻറ ഭാര്യ കൂരിമണ്ണിൽ പട്ടിയിൽ ആസ്യ (81) നിര്യാതയായി. മക്കൾ: ഹബീബ് (ഇരുമ്പുഴി, മങ്കട പള്ളിപ്പുറം സ്കൂൾ റിട്ട. അധ്യാപകൻ), അബ്ദുൽ അസീസ് (കൂട്ടിലങ്ങാടി ജി.യു.പി സ്കൂൾ അധ്യാപകൻ), ജുമൈല. മരുമക്കൾ: അബ്ദുന്നാസർ വരിക്കോടൻ (കോഡൂർ), റസിയ, മുനീറ.