മഞ്ചേരി: മംഗലശ്ശേരി പഴതൊടിക ആയിശ (63) നിര്യാതയായി. ഭര്‍ത്താവ്: കടൂരന്‍ കുഞ്ഞിമുഹമ്മദ്. മക്കള്‍: ഷാജഹാന്, കബീര്‍, മുജീബ്, ഹംസ, സഹീറ. മരുമക്കള്‍: ഉസ്മാന്, സുബിന്സ, റഹിയാനത്ത്, ഷക്കീല, ഹസീന.