താനൂർ: കിഴക്കെ മുക്കോല പോക്കിശ്ശേരി ലക്ഷ്മി (76) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മക്കൾ: ചന്ദ്രൻ, ദാസൻ. മരുമക്കൾ: ലളിത, സുനിത. സഹോദരി: കാർത്യായനി.