പാണ്ടിക്കാട്: കക്കുളം ഹൈസ്കൂൾ പടിയിലെ പുക്കുന്നുമ്മൽ അബ്ദുറഹ്മാൻ ഫൈസി (58) നിര്യാതനായി. ഭാര്യ: തിരുവാളപട്ട ഹഫ്സത്ത് (ഓലപ്പാറ). മക്കൾ: അർസൽ, അസ്ലഹ്, അഹമ്മദ് നജാദി. സഹോദരങ്ങൾ: മുഹമ്മദ് അലി, അബ്ദുൽ ഹമീദ് എന്ന അബ്ദുട്ടി, ആലിക്കുട്ടി മാസ്റ്റർ, യൂസുഫ്, അബ്ദുൽ കരീം.