കാളികാവ്: കണാരംപടിയിലെ പുത്തൻപൊയിൽ അയ്യപ്പൻ (84) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: വാസുദേവൻ, സഹദേവൻ, മഹാദേവൻ, ലോഹിത. മരുമക്കൾ: ജയ, വിജയലക്ഷ്മി, ജിഷ, ശ്രീനിവാസൻ.