തൃക്കലങ്ങോട്: ആമയൂർ പുളിങ്ങോട്ടുപുറം കല്ലിടുമ്പിൽ താമസിക്കുന്ന പുതുശ്ശേരി മൊയ്തീൻ (കുഞ്ഞിപ്പ -62) നിര്യാതനായി. ബസ് തൊഴിലാളി ആയിരുന്നു. ഭാര്യ: ഉമ്മുകുൽസു (കാരക്കുന്ന്). മക്കൾ: മുനീർ, മൻസൂർ, സമീർ. മരുമക്കൾ: പി.ടി. മുഫീദ (മീൻചെറ), പി. സഫീന (മമ്പാട്ട് മൂല), പി. റിനു (ചാത്തക്കാട്). സഹോദരങ്ങൾ: മൂസ, അബ്ദുറസാഖ് (മക്ക).