കരുവാരകുണ്ട്: പുൽവെട്ടയിലെ പരേതനായ കൊടുന്നോട്ടിൽ കുഞ്ഞിമുഹമ്മദിെൻറ മകൻ ഖാലിദ് (63) നിര്യാതനായി. ഭാര്യ: സൽമത്ത്. മക്കൾ: ജാസ്മിൻ, ജുവൈരിയ, ജുനൈസ്, മുഹ്സിൻ, ഷഹാന. മരുമക്കൾ: അബ്ദുൽ റഷീദ്, ഫിറോസ്, റിഷാന.