എടവണ്ണ: കുണ്ടുതോട് ചളിപ്പാടത്തെ മേലേടത്ത് സുബ്രഹ്മണ്യൻ (67) നിര്യാതനായി. ഭാര്യ: രാധ (മഞ്ചേരി). മക്കൾ: ജിജി, ജിഷ, ജിജു. മരുമക്കൾ: അജയ്(നിലമ്പൂർ), ബാലകൃഷ്ണൻ (തിരുവാലി), നിവ്യ (ചെള്ളിത്തോട്). സഹോദരങ്ങൾ: രാഘവൻ, ദാമോദരൻ, ദേവകി (കാളികാവ്), ശാന്തകുമാരി (മരുത), പരേതരായ കോരുണ്ണി, ശ്രീധരൻ.