കിളിമാനൂർ: വെള്ളല്ലൂർ ബിജുമന്ദിരത്തിൽ രാമകൃഷ്ണൻ ചെട്ടിയാർ (78) നിര്യാതനായി. ഭാര്യ: സരോജം. മക്കൾ: ബിജുകുമാർ (മാധ്യമം ഏജൻറ് വെള്ളല്ലൂർ, സി.പി.എം വെള്ളല്ലൂർ എൽ.സി അംഗം), ബിനുകുമാർ, ദീപ. മരുമക്കൾ: സുനിത, രഞ്ചു, പ്രദീപ്.