വർക്കല: ഇടവ പുത്തൻവിള വീട്ടിൽ പരേതനായ ദാമോദരെൻറ ഭാര്യ തങ്കമ്മ (77) നിര്യാതയായി. മകൻ: സുരേഷ്ബാബു. മരുമകൾ: സിന്ധു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.