പള്ളിപ്പുറം: കരിച്ചാറ തെങ്ങുവിള വീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ കുഞ്ഞുലക്ഷ്മിയമ്മ (94) നിര്യാതയായി. മക്കൾ: പ്രഭാകുമാരി, സരസ്വതി, സുരേന്ദ്രൻ നായർ, ലതാകുമാരി. മരുമക്കൾ: പരേതനായ സുകുമാരൻ നായർ, സുരേന്ദ്രൻ നായർ, സുരേഷ് കുമാർ, രാധ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.